അധ്യാപക സംഗമം: പങ്കെടുക്കേണ്ടാത്തവർ

Mashhari
0
മെയ് മാസം നടക്കുന്ന അധ്യാപക പരിശീലന പരിപാടിയിൽ 2021 ജൂൺ മുതൽ അംഗീകാരം/നിയമനം ലഭിച്ച അധ്യാപകർ പങ്കെടുക്കേണ്ട. ഇവർക്ക് പിന്നീട് അധ്യാപക ശാക്തീകരണ പരിപാടി നൽകും. ഇന്നലെ സംസ്ഥാന തലത്തിൽ സമഗ്ര ശിക്ഷ കേരള പുറത്തിറക്കിയ ഓർഡറിൽ ആണ് ഈ കാര്യം സൂചിപ്പിക്കുന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !