അക്ഷരങ്ങളെ അറിയാം

Mashhari
0
മലയാള അക്ഷരമാലയിലെ ഓരോ അക്ഷരങ്ങളെ മനസിലാക്കുവാൻ വേണ്ടി കേരളാ എൽ.പി.എസ്.എ ഹെൽപ്പർ തയ്യാറാക്കിയ പോസ്റ്റ് പരമ്പരയാണ് 'അക്ഷരങ്ങളെ അറിയാം' എന്നത് .. ചിത്രങ്ങളും വാക്കുകളും ചേർത്ത ആദ്യഭാഗം, പിന്നീട് ആ അക്ഷരവുമായി ബന്ധപ്പെട്ട കൂടുതൽ വാക്കുകൾ ചേർത്തിരിക്കുന്നു. ആ അക്ഷരവുമായി ബന്ധപ്പെട്ട ചിഹ്നവും പിന്നീട് പരിചയപ്പെടുത്തുന്നു.. ആ ചിഹ്നം ഉപയോഗിച്ചുള്ള വാക്കുകൾ തന്നിരിക്കുന്നു. പിന്നീട് ചെറിയ വാക്യങ്ങൾ തന്നിരിക്കുന്നു. അവസാന ഭാഗത്ത് ഈ അക്ഷരവുമായി ബന്ധപ്പെട്ട ഒരു കുട്ടിപ്പാട്ടും ചേർത്തിരിക്കുന്നു.
താഴെ തന്നിരിക്കുന്ന അക്ഷരങ്ങളിൽ ക്ലിക്ക് ചെയ്‌താൽ ആ അക്ഷരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണുവാൻ സാധിക്കും..

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !