അക്ഷരങ്ങളെ അറിയാം - ഋ

Mash
3
അക്ഷരങ്ങളെ അടുത്തറിയാൻ ഒരു പോസ്റ്റ് പരമ്പര 'അക്ഷരങ്ങളെ അറിയാം'. മലയാളം അക്ഷരമാലയിലെ അടുത്ത അക്ഷരമായ 'ഋ' യും അതിന്റെ ചിഹ്നവും മനസിലാക്കാൻ സഹായകമായ ഒരു കൈപ്പുസ്തകം. ഡൌൺലോഡ് ചെയ്യാം വായിക്കാം... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപെടുത്താവുന്നതാണ്. DOWNLOAD THE ABOVE PDF FILE
Tags:

Post a Comment

3Comments

  1. ഋ എന്ന അക്ഷരം ചിഹ്നം ഇവ പരിചയപ്പെടുത്തിയതിൽ മൃദംഗം എന്ന വാക്ക് മൃതംഗം എന്നാണ് എഴുതിയിരിക്കുന്നത് സ്നേഹപൂർവ്വം ചൂണ്ടിക്കാണിക്കുന്നു. അത് തിരുത്തണം
    നല്ല ആശയം.പ്രവർത്തനം

    ReplyDelete
    Replies
    1. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തെറ്റ് വന്നതിൽ സദയം ക്ഷമ ചോദിക്കുന്നു.....

      Delete
  2. നല്ല അവതരണം, ഉപകാരപ്രദം.

    ReplyDelete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !