Enrich your vocabulary by studying the following word and sentences that use by the word.ഓരോ ദിവസവും ഒരു പുതിയ വാക്ക് പഠിക്കാം... ആ വാക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ വാക്യവും പരിചയപ്പെടാം..കൂടുതൽ വാക്യങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാം. ADDICT = പതിവാക്കുക, ശീലിക്കുക
[A person who cannot stop doing or using something.
1. I a chocolate addict.
ഞാൻ ഒരു ചോക്ലേറ്റ് അടിമയാണ്.