The mathematics talent search exam is held in six centers in the panchayat. The children in each centers are given consecutive natural numbers.
The 24 children in the first centre are numbered from 10326. Write their numbers in order.
10326, 10327, 10328, 10329,10330, 10331, 10332, 10333, 10334, 10335, 10336, 10337, 10338, 10339, 10340, 10341, 10342, 10343, 10344, 10345, 10346, 10347, 10348, 10349 |
There are 22 children in the second centre and the last number is 26006.
Write down the numbers of the others in order.
25985, 25986, 25987, 25988, 25989, 25990, 25991, 25992, 25993, 25994, 25995, 25996, 25997, 25998, 25999, 256000, 256001, 256002, 25003, 25004, 25005, 25006 |
There are 18 children in the third centre and the first number is 32008.
What is the last number?
The numbers given in the fourth centre are from 42199 to 42218. How
many children are there in this centre?
The 10 th number in the fifth centre is 54038. What is the first number?
One number in the sixth centre is 66665. It is 8 th from the first and 11 th
from the last. What are the first and the last number? How many children
are there in this centre?
First Number = 66665 - 7 = 66658 Last Number = 66665 + 10 = 66675 From 66658 to 66675 = 18 Children |
ഗണിതശാസ്‌ത്ര പ്രതിഭാനിർണ്ണയ പരീക്ഷ പഞ്ചായത്തിലെ 6 കേന്ദ്രങ്ങളിൽ നടക്കുന്നു. ഓരോ കേന്ദ്രത്തിലെയും കുട്ടികൾക്ക് തുടർച്ചയായ നമ്പറുകളാണ് നൽകിയീട്ടുള്ളത്.
ഒന്നാമത്തെ കേന്ദ്രത്തിലെ 24 കുട്ടികൾക്ക് 10376 മുതലാണ് നമ്പറുകൾ നൽകിയീട്ടുള്ളത്. ഇവരുടെ നമ്പർ ക്രമമായി എഴുതുക.
10326, 10327, 10328, 10329,10330, 10331, 10332, 10333, 10334, 10335, 10336, 10337, 10338, 10339, 10340, 10341, 10342, 10343, 10344, 10345, 10346, 10347, 10348, 10349 |
22 കുട്ടികൾ പരീക്ഷയെഴുതുന്ന രണ്ടാമത്തെ കേന്ദ്രത്തിൽ അവസാനത്തെ കുട്ടിയുടെ നമ്പർ 26006 ആണെങ്കിൽ മറ്റ് കുട്ടികളുടെ നമ്പർ ക്രമമായി എഴുതുക.
25985, 25986, 25987, 25988, 25989, 25990, 25991, 25992, 25993, 25994, 25995, 25996, 25997, 25998, 25999, 256000, 256001, 256002, 25003, 25004, 25005, 25006 |
മൂന്നാമത്തെ കേന്ദ്രത്തിലെ 18 കുട്ടികൾക്ക് നമ്പർ നൽകിയത് 32008 മുതലാണ്. എങ്കിൽ അവസാനത്തെ കുട്ടിയുടെ നമ്പർ എത്ര?
42199 മുതൽ 42218 വരെയുള്ള നമ്പറുകളാണ് നാലാമത്തെ കേന്ദ്രത്തിൽ നൽകിയത്. ഇവിടെ എത്ര കുട്ടികൾ പരീക്ഷ എഴുതുന്നു?
അഞ്ചാമത്തെ കേന്ദ്രത്തിലെ 10-ആമത്തെ കുട്ടിയുടെ നമ്പർ 54038 ആണ്. എങ്കിൽ ഒന്നാമത്തെയും 26-ആമത്തെയും കുട്ടികളുടെ നമ്പർ എത്ര?
ഒന്നാമത്തെ കുട്ടികളുടെ നമ്പർ = 54038 - 9 = 54029 26-ആമത്തെ കുട്ടികളുടെ നമ്പർ = 4029 + 25 = 54054 |
ആറാമത്തെ കേന്ദ്രത്തിൽ പരീക്ഷയെഴുതുന്ന ഒരു കുട്ടിയുടെ ക്രമനമ്പർ മുൻപിൽ നിന്ന് എട്ടാമത്തേതും പിന്നിൽ നിന്ന് 11-ആമത്തേതുമാണ്. ഇയാളുടെ നമ്പർ 66665 ആണെകിൽ ആദ്യത്തെയും അവസാനത്തെയും കുട്ടികളുടെ നമ്പർ എത്ര? ആ കേന്ദ്രത്തിൽ എത്ര കുട്ടികൾ പരീക്ഷ എഴുതുന്നുണ്ട്?
ആദ്യത്തെ കുട്ടിയുടെ ക്രമനമ്പർ = 66665 - 7 = 66658 അവസാനത്തെ കുട്ടിയുടെ ക്രമനമ്പർ = 66665 + 10 = 66675 66658 മുതൽ 66675 വരെ = 18 കുട്ടികൾ |