Kerala Teacher Eligibility Test (K-TET) FEBRUARY 2022 EXAMINATION DATE
Mash
April 08, 2022
0
കെ-ടെറ്റ് വിജ്ഞാപനം ഫെബ്രുവരി 2022 പ്രകാരമുള്ള പരീക്ഷാതീയതി താഴെ പറയുന്ന പ്രകാരം നിശ്ചയിച്ചിരിക്കുന്നു. നോട്ടിഫിക്കേഷൻ മാനദണ്ഡമനുസരിച്ചുള്ള യോഗ്യരായ അപേക്ഷകർക്ക് ഹാൾടിക്കറ്റ് 25.04.2022 തിങ്കളാഴ്ച മുതൽ പരീക്ഷാ ഭവൻ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
Kerala Teacher Eligibility Test (K-TET) February 2022 Notification