Enrich your vocabulary by studying the following word and sentences that use by the word.ഓരോ ദിവസവും ഒരു പുതിയ വാക്ക് പഠിക്കാം... ആ വാക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ വാക്യവും പരിചയപ്പെടാം..കൂടുതൽ വാക്യങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാം.
FLOOD = വെള്ളപ്പൊക്കം [to cause to fill or become covered with water, especially in a way that causes problems]
1. Our washing machine broke down yesterday and flooded the kitchen.