Balabhumi Online Quiz

RELATED POSTS

മാതൃഭൂമിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ വാരികയായ ബാലഭൂമി കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് തകർപ്പൻ സമ്മാനങ്ങൾ കാത്തിരിക്കുന്നു.
ലൈവായി നടക്കുന്ന ക്വിസിൽ ശരിയുത്തരം നിങ്ങൾക്ക് അപ്പോൾ തന്നെ സബ്മിറ്റ് ചെയ്യാം. ഉടൻ തെന്നെ ഉത്തരം ശരിയോ തെറ്റോ എന്ന് അറിയാം! പതിനഞ്ചു വയസിൽ തഴയുള്ളവർക്കാണ് ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. കൂടുതൽ അറിയാൻ വായിക്കുക.
ബാലഭൂമി ലൈവ് ക്വിസിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
1. ക്വിസിന് രജിസ്റ്റർ ചെയ്യാനായി താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കുക.
2. മത്സരത്തിനുള്ള ഫോമിൽ നിങ്ങളുടെ email id, ഫോൺ നമ്പർ, അഡ്രസ് തുടങ്ങിയവ ടൈപ് ചെയ്യുക.
3. വിവരങ്ങൾ സബിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ക്വിസിൽ പങ്കെടുക്കാനുള്ള ലോഗിൻ ലിങ്ക് ഇമെയിൽ ആയി ലഭിക്കും.
4. ക്വിസിന് രജിസ്റ്റർ ചെയ്തവർക്ക് ഇമെയിൽ ആയി ലഭിക്കുന്ന ലോഗിൻ ലിങ്ക് വഴി ബാലഭൂമി ലൈവ് ക്വിസ് നടക്കുന്ന ക്വിസിൽ പങ്കെടുക്കാം. അതിനായി മത്സര തീയതി വരെ കാത്തിരിക്കുക.
SEASON 1 Quiz 01
ക്വിസിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: 2022 മാർച്ച് 10 വൈകീട്ട് 5 മണി
ക്വിസ് നടക്കുന്ന തീയതി: 2022 മാർച്ച് 12
ക്വിസ് നടക്കുന്ന സമയം: രാത്രി 8 മണി
ബാലഭൂമി ലൈവ് ക്വിസ് നടക്കുന്ന ദിവസം കൂട്ടുകാർക്ക് ഒരു റിമൈൻഡർ ഇമെയിൽ / sms ലഭിക്കുന്നതാണ്.
സംശയങ്ങൾക്ക് : 0495 2444 356 /355 /295 balabhumi@mpp.co.in
SEASON 1 Quiz 01 Registration Link
https://zoom.us/meeting/register/tJErcOqvrjwpHNG1r2vkkGM0c40vEoDhsOdV

Quiz Competition



Post A Comment:

0 comments: