ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 23ന് ആരംഭിക്കും

Mashhari
0
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ പരീക്ഷ വർക്ക്ഷീറ്റ് മാതൃകയിൽ. ഇതു സംബന്ധിച്ച നിർദേശങ്ങൾ പുറത്തിറങ്ങി. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും. എൽ.പി ക്ലാസുകളിലെ കുട്ടികളോട് പരീക്ഷ ദിവസങ്ങളിൽ ക്രയോണുകളും കളർ പെൻസിലുകളും കൈയിൽ കരുതണം.പാഠപുസ്തകത്തിലെ ആദ്യ ഭാഗങ്ങളിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടായിരിക്കും.ച ോദ്യപേപ്പറിൽ അധികം ചോദ്യങ്ങളും ഉൾപ്പെടുത്തും.
ഏപ്രില്‍, മേയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി ആയിരിക്കും. ജൂൺ ഒന്നിന് സ്കൂൾ തുറക്കും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ്‌ മാസത്തിൽ പ്രസിദ്ധീകരിക്കും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മെയ്‌ 15 മുതൽ സ്കൂൾ പരിസരം ശുചീകരണം നടത്തും. മേയ് മാസത്തില്‍തന്നെ അധ്യാപകര്‍ക്കുള്ള പരിശീലനം നടക്കും. Circular - വാർഷിക പരീക്ഷ EXAMINATION TIMETABLE
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !