
23-03-2022 ബുധൻ
10:00 മുതൽ 12:15 വരെ
ഒന്നാം ക്ലാസ് - അറബിക്ക് / സംസ്‌കൃതം
രണ്ടാം ക്ലാസ് - ഇംഗ്ലീഷ്
മൂന്നാം ക്ലാസ്സ് - മലയാളം / കന്നഡ / തമിഴ്
നാലാം ക്ലാസ് - ഇംഗ്ലീഷ്
24-03-2022 വ്യാഴം
10:00 മുതൽ 12:15 വരെ
ഒന്നാം ക്ലാസ് - ഇംഗ്ലീഷ്
രണ്ടാം ക്ലാസ് - അറബിക്ക് / സംസ്‌കൃതം
മൂന്നാം ക്ലാസ്സ് - ഇംഗ്ലീഷ്
നാലാം ക്ലാസ് - മലയാളം / കന്നഡ / തമിഴ്
25-03-2022 വെള്ളി
10:00 മുതൽ 12:15 വരെ
ഒന്നാം ക്ലാസ് - ഉദ്ഗ്രഥിതം 01
രണ്ടാം ക്ലാസ് - ഉദ്ഗ്രഥിതം 01
മൂന്നാം ക്ലാസ്സ് - അറബിക്ക് / സംസ്‌കൃതം
നാലാം ക്ലാസ് - ഗണിതം
ഉദ്ഗ്രഥിതം എന്നത് ഏത് വിഷയമാണ്? എന്താണ് അത്?
Std 1, 2 ക്ലാസുകളിലെ ഉദ്ഗ്രഥിതം പരീക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ചില സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.. ചെറിയൊരു വിശദീകരണം
https://www.lpsahelper.in/2019/08/blog-post_50.html
26-03-2022 ശനി
10:00 മുതൽ 12:15 വരെ
ഒന്നാം ക്ലാസ് - ഉദ്ഗ്രഥിതം 02
രണ്ടാം ക്ലാസ് - ഉദ്ഗ്രഥിതം 02
മൂന്നാം ക്ലാസ്സ് - പരിസരപഠനം
നാലാം ക്ലാസ് - അറബിക്ക് / സംസ്‌കൃതം
30-03-2022 ബുധൻ
01:30 മുതൽ 03:45 വരെ
ഒന്നാം ക്ലാസ് - ഉദ്ഗ്രഥിതം 03
രണ്ടാം ക്ലാസ് - ഉദ്ഗ്രഥിതം 03
മൂന്നാം ക്ലാസ്സ് - ഗണിതം
നാലാം ക്ലാസ് - പരിസരപഠനം
Post A Comment:
0 comments: