അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

പരീക്ഷണകുറിപ്പ് തയ്യാറാക്കുമ്പോൾ

Mashhari
0
പരീക്ഷണകുറിപ്പ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
  1. ⏭️ പരീക്ഷണത്തിന് ഉചിതമായ തലക്കെട്ട് നൽകണം.
  2. ⏭️ പരീക്ഷണം ചെയ്യുന്നതിന്റെ ലക്ഷ്യം എന്താണെന്ന് രേഖപ്പെടുത്തണം.
  3. ⏭️ പരീക്ഷണത്തിന് ആവശ്യമായ സാമഗ്രികളുടെ വിവരങ്ങൾ രേഖപ്പെടുത്തണം.
  4. ⏭️ പരീക്ഷണം എങ്ങനെ നടത്തുന്നു എന്ന പ്രവർത്തനക്രമം എഴുതണം.
  5. ⏭️ നിരീക്ഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ നിരീക്ഷണ ഫലമായി രേഖപ്പെടുത്തണം.
  6. ⏭️ പരീക്ഷണത്തിലൂടെ എത്തിച്ചേരുന്ന നിഗമനം എന്താണെന്ന് രേഖപ്പെടുത്തണം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !