01
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിന്റെ പേരെന്ത്?[A] ചന്ദ്രയാൻ - 01
[B] ലൂണ - 01
[C] അപ്പോളോ - 02
[D] ചന്ദ്രയാൻ - 02
02
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ആദ്യ ചെയർമാൻ ആരായിരുന്നു?[A] വിക്രം സാരാഭായ്
[B] ജി.മാധവൻ നായർ
[C] ജവഹർലാൽ നെഹ്‌റു
[D] എ.പി.ജെ.അബ്ദുൽകലാം
03
താഴെ കൊടുത്തവയിൽ ഉഭയജീവി അല്ലാത്തതേത്?[A] ആമ
[B] തവള
[C] സാലമാണ്ടർ
[D] സിസിലിയൻ
04
താഴെ കൊടുത്തിരിക്കുന്ന ചെടികളിൽ ഒറ്റയാനാര്?[A] കവുങ്ങ്
[B] മുള
[C] പന
[D] പ്ലാവ്
05
നെല്ലിന്റെ പ്രത്യേകതയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്?[A] ഏകബീജപത്രമാണ്
[B] ദ്വിബീജപത്രമാണ്
[C] നാരുവേരുപടലം കാണപ്പെടുന്നു
[D] തായ്‌വേരുപടലം കാണപ്പെടുന്നില്ല
06
ചെകിളപ്പൂക്കൾ മത്സ്യത്തിന് എന്തിനാണ് പ്രയോജനപ്പെടുന്നത്?[A] നീന്താൻ
[B] വേഗത്തിൽ സഞ്ചരിക്കാൻ
[C] ശ്വസിക്കാൻ
[D] വെട്ടിത്തിരിയാൻ
07
ശരിയായ ജോഡി ഏതാണ്?[A] പുളി - നാരുവേരുപടലം
[B] തെങ്ങ് - ജാലികാസിരാവിന്യാസം
[C] കരിമ്പ് - തായ്‌വേരുപടലം
[D] മാവ് - തായ്‌വേരുപടലം
08
വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തവരുന്ന ഭാഗം ഏത്?[A] ബീജപത്രം
[B] ബീജമൂലം
[C] ബീജശീർഷം
[D] കാണ്ഡം
09
കൂർത്തുവളഞ്ഞ ബലമുള്ള കൊക്കും നഖങ്ങളും, ശക്തിയേറിയ ചിറകുകൾ എന്നിവ ഏത് പക്ഷിയുടെ പ്രത്യേകതയാണ്?[A] കൊക്ക്
[B] മൈന
[C] കഴുകൻ
[D] മരംകൊത്തി
10
ലോക പരിസ്ഥിതി ദിനം എന്നാണ്?[A] ജൂൺ 5
[B] ജൂൺ 15
[C] ജൂലായ് 5
[D] ജൂലായ് 15