പറയാം എഴുതാം - ഓമനയുടെ ഓണം

Mash
0
'ഓണസ്സദ്യയതോർക്കുന്നേരം
നാവിൽ കൊതിയുടെ പെരുവെള്ളം'
നാവിൽ കൊതിയുടെ പെരുവെള്ളമുണ്ടാക്കുന്ന ഓണവിഭവങ്ങൾ എന്തൊക്കെയാവാം?

ഓണസ്സദ്യ വിഭവസമൃദ്ധമാണ്. ഓർക്കുമ്പോൾത്തന്നെ നാവിൽ കൊതിയൂറുന്നതുമാണ്. ഓണത്തിനൊരുക്കുന്ന വിഭവങ്ങൾ അറിയാം
- നാരങ്ങാക്കറി
- മാങ്ങാക്കറി
- ഇഞ്ചിക്കറി
- പപ്പടം
- പഴം
- ഉപ്പേരി
- ശർക്കരയുപ്പേരി
- ഓലൻ
- തോരൻ
- അവിയൽ
- കൂട്ടുകറി
- എരിശ്ശേരി
- പുളിശ്ശേരി
- കാളൻ
- സാമ്പാർ
- പച്ചടി
- മോര്
- പഴപ്രഥമൻ
- പരിപ്പ് പായസം
- ഗോതമ്പ് പായസം
- ശർക്കര പായസം
- സേമിയ പായസം ഓമനയുടെ ഓണം - യൂണിറ്റ് ഉള്ളടക്കം കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !