# കാർമേഘങ്ങൾ ഉരുണ്ടുകൂടും.
# മാനം കറുക്കും.
# ആകെ ഇരുട്ടാകും.
# കാറ്റ് വീശും.
# മിന്നൽ ഉണ്ടാകും.
# ഇടി ഉണ്ടാകും.
മഴയ്ക്ക് ശേഷം
# മാനം തെളിയും.
# വെയിൽ വരും.
# തണുപ്പ് മാറും.
# ചെടിയുടെ ഇലകളിൽ വെള്ളം.
# മണ്ണ് നനഞ്ഞു കിടക്കുന്നു.
# താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കും.