# കിണർ - കുളം
കിണറും കുളവും
# പുഴ - കര
പുഴയും കരയും
# കാറ്റ് - മഴ
കാറ്റും മഴയും
# ചെടി - പൂവ്
ചെടിയും പൂവും
# പാൽ - പഴം
പാലും പഴവും
# രാവ് - പകൽ
രാവും പകലും
# കമല - വിമല
കമലയും വിമലയും
# തത്ത - കാക്ക
തത്തയും കാക്കയും
# കാർ - ബസ്
കാറും ബസും
# ചോറ് - കറി
ചോറും കറിയും
# നാട് - വീട്
നാടും വീടും
# കുട - സഞ്ചി
കുടയും സഞ്ചിയും
# ഗ്ലാസ് - സ്‌പൂൺ
ഗ്ലാസും സ്‌പൂണും
# ഇടി - മിന്നൽ
ഇടിയും മിന്നലും
# മരം - ചെടി
മരവും ചെടിയും
# ദോശ - സാമ്പാർ
ദോശയും സാമ്പാറും