The little bird pecked the nuts from Minu’s hand.
‘Oh, you tickle me!’ Minu giggled. ‘What will I call you?
‘Kitty...? Yes, Kitty. It is a nice name!‘
‘Kee...kee....’ The little bird looked at Minu happily.
‘My Kitty will be alright soon.’ Minu took a deep breath.
- Pecked = കൊത്തി
- Tickle = ഇക്കിളിപ്പെടുത്തുക
- Giggled = അടക്കിചിരിച്ചു
- Nice = നല്ലത്
- Be alright = ശരിയാകുക
- Deep breath = ദീർഘശ്വാസം
'ഓമനേ...ഈ അണ്ടിപ്പരിപ്പുകൾ തിന്നൂ.' മിനു പറഞ്ഞു.
The little bird pecked the nuts from Minu’s hand.
പക്ഷികുഞ്ഞു മിനുവിന്റെ കയ്യിൽനിന്നും അണ്ടിപ്പരിപ്പുകൾ കൊത്തിത്തിന്നു.
‘Oh, you tickle me!’ Minu giggled. ‘What will I call you?
'ഓ! നീ എന്നെ ഇക്കിളിപ്പെടുത്തുന്നു.' മിനു അടക്കിചിരിച്ചു. നിന്നെ ഞാൻ എന്തു പേര് വിളിക്കും?
‘Kitty...? Yes, Kitty. It is a nice name!‘
'കിറ്റി....? അതെ കിറ്റി . അതൊരു നല്ല പേരാണ്.
‘Kee...kee....’ The little bird looked at Minu happily.
'കീ.....കീ....' പക്ഷിക്കുഞ്ഞു മിനുവിനെ സന്തോഷത്തോടെ നോക്കി.
‘My Kitty will be alright soon.’ Minu took a deep breath.
'എന്റെ കിറ്റി ഉടൻതന്നെ ശരിയാകും.' മിനു ഒരു ദീർഘശ്വാസം വിട്ടു.
Yes / No
- What is the name of your pet?
Tippu / Appu / ..................
- Do you like the name Kitty?
Yes / No