നാലാം ക്‌ളാസിലെ English ഒന്നാം യൂണിറ്റായ The Seed of Truth എന്നതിന്റെ ചെറിയൊരു സ്വയം വിലയിരുത്തൽ രേഖ. കുട്ടികൾക്ക് സ്വയം താങ്ങളുടെ പുരോഗതി വിലയിരുത്താം.. പരീക്ഷയ്‌ക്ക് ശേഷം കുട്ടികളോട് ലഭിച്ച മാർക്കിന്റെ സ്ക്രീൻ ഷോട്ട് അയച്ചുതരാൻ ആവശ്യപ്പെടാം.
തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കണേ..