Farmer's Wife :- Thank God! Billu saved our child.
"ബില്ലു നമ്മുടെ പ്രിയപ്പെട്ട നായയാണ്. ഇവനെ പുറത്താക്കണമെന്ന് വിചാരിച്ച ഞാനെത്ര മണ്ടനാണ്" കൃഷിക്കാരൻ പറഞ്ഞൂ.
Farmer's Wife :- Thank God! Billu saved our child.
ദൈവമേ നന്ദി! ബില്ലു നമ്മുടെ കുട്ടിയെ രക്ഷിച്ചു.
The farmer patted Billu affectionately.
The mother was very happy to get her baby back.
# Patted = തലോടുക
# Affectionately = വാത്സല്യപൂർവ്വം
പ്രിയപ്പെട്ടവളേ, നമ്മുക്ക് വീട്ടിൽ പോയി നമ്മുടെ ബില്ലുവിന് ഒരു നല്ല സദ്യ കൊടുക്കണം. കൃഷിക്കാരൻ പറഞ്ഞു.
The farmer patted Billu affectionately.
കർഷകൻ വാത്സല്യത്തോടെ ബില്ലുവിനെ തലോടി.
The mother was very happy to get her baby back.
കുഞ്ഞിനെ തിരികെ കിട്ടിയതിൽ അമ്മയ്ക്ക് വളരെ സന്തോഷമായി.
# Together = ഒരുമിച്ച്
ആ കുടുംബം ഒന്നടങ്കം സന്തോഷത്തോടെ ഒരുമിച്ചു താമസിച്ചു.