പോസ്റ്റർ തയാറാക്കാം

Mashhari
0
മൃഗങ്ങൾ വിളിച്ചുചേർത്ത യോഗത്തിന് ശേഷം കാടിന് നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ പോസ്റ്റർ പതിക്കാൻ തീരുമാനിച്ചു.
പോസ്റ്റർ തയാറാക്കാൻ നിങ്ങൾക്കവരെ സഹായിക്കാമോ?
പോസ്റ്റർ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  1. - ആകർഷണീയമായ ഭാഷ ഉപയോഗിക്കണം
  2. - അനുയോജ്യമായ ചിത്രങ്ങൾ ഉൾപ്പെടുത്തണം
  3. - ഭംഗിയായ ലേഔട്ട് വേണം

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !