പ്രയോഗഭംഗി വിശദമാക്കാം

RELATED POSTS

വിസ്‌മരിക്കാതെ നിന്നു ഞാനപ്പുതു
പുഷ്പവല്ലിക്കു കാവൽ മാലാഖയായ്

താൻ കാവൽ മാലാഖയാണെന്ന് കുട്ടി കരുതാൻ കാരണമെന്തായിരിക്കും?
തന്റെ പനിനീർച്ചെടിയെ അവൾ വളരെയധികം സ്‌നേഹിച്ചിരുന്നു. അതിനെ അവൾ വളരെ കരുതലോടെയാണ് നോക്കിയത്. എല്ലാ സമയത്തും അവൾ ചെടിയെ സംരക്ഷിച്ചു നിർത്തി. ഈ സംരക്ഷണം തന്നെയാണ് കാവൽ. മാലാഖമാർ എപ്പോഴും നന്മ ചെയ്യുന്നവർക്കൊപ്പമേ ഉണ്ടാകൂ. ചെടികളെ സംരക്ഷിക്കുക എന്ന നന്മ ചെയ്‌തതിനാൽ താനും ഒരു മാലാഖ ചെയ്യുന്ന പ്രവർത്തനമാണ് ചെയ്തത്. അതിനാലാണ് താനും കാവൽ മാലാഖയാണെന്ന് കുട്ടിക്ക് തോന്നിയത്.

MAL4 U2



Post A Comment:

0 comments: