‘Ah, a swing!’ says Sen.
‘Let’s sit on the swing,’ says Ben.
Ben and Sen sit on the swing.
The swing moves back and forth.
Then they see a see-saw.
# Swing = ഊഞ്ഞാൽ
# Move = നീങ്ങുക
# Back and Forth = പിന്നോട്ടും മുന്നോട്ടും
# See-saw = ചാഞ്ചാട്ടപ്പലക
# See = കാണുക
ഉറുമ്പുകൾ ഒരു പാർക്കിൽ എത്തി
‘Ah, a swing!’ says Sen.
ഹാ! ഒരു ഊഞ്ഞാൽ, സെൻ പറയുന്നു.
‘Let’s sit on the swing,’ says Ben.
'നമ്മുക്ക് ആ ഊഞ്ഞാലിൽ ഇരിക്കാം.' ബെൻ പറഞ്ഞു.
Ben and Sen sit on the swing.
ബെന്നും സെന്നും ഊഞ്ഞാലിൽ ഇരുന്നു.
The swing moves back and forth.
ഊഞ്ഞാൽ മുൻപോട്ടും പിറകോട്ടും ചലിക്കുന്നു.
Then they see a see-saw.
അപ്പോൾ അവർ ഒരു ചാഞ്ചാട്ടപ്പലക കണ്ടു.