ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Importants of Forest | വനത്തിന്റെ പ്രാധാന്യം

Mashhari
0
How forest became an important ecosystem ?
Why is it important for us to preserve forests?

  • Forest is the habitat of many organisms.
  • Streams emerge from forest.
  • Forest helps to get rain.
  • Forest gives fresh air.
  • Forests gives us medicines.
  • Forest prevent soil erosion.
  • Forest helps to manage climate.
  • Forest gives us food items like fruits,honey etc..
വനം എങ്ങനെയാണ് ഒരു പ്രധാന ആവാസ വ്യവസ്ഥ ആകുന്നത് ? .
വനങ്ങൾ സംരക്ഷിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ് ?

  • വൈവിധ്യമാർന്ന ജീവജാലങ്ങളുടെ വാസസ്ഥലമാണ് വനങ്ങൾ
  • വനങ്ങളിൽനിന്നാണ് അരുവികളും പുഴകളും രൂപംകൊള്ളുന്നത്
  • വനം മഴലഭിക്കാൻ സഹായിക്കുന്നു .
  • വനം ശുദ്ധവായു നൽകുന്നു .
  • വനത്തിൽ നിന്ന് ഔഷധങ്ങൾ ലഭിക്കുന്നു.
  • വനം മണ്ണൊലിപ്പ് തടയുന്നു .
  • വനം കാലാവ സ്ഥ നിയന്ത്രിക്കുന്നു .
  • വനത്തിൽ നിന്ന് ഭക്ഷണസാധനങ്ങളായ പഴങ്ങളും തേനും മറ്റുള്ളവയും ലഭിക്കുന്നു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !