വിവിധ ജീവികളുടെ അനുകൂലനങ്ങൾ അറിയാം
CREATURE |
ADAPTATIONS |
Duck |
Oily body ,webbed toes, beaks that are suitable to catch
the prey from water and mud. |
Crocodile |
Slimy body , suitable body shape to move in water , long tail and
legs suitable to move in water and on land . |
Water Snake |
Slippery body that helps to move in water and scaly body
that helps to move on land. |
Eagle |
sharp and curved claws that help in preying. |
Crane |
Long legs, elongated and flexible neck, long and pointed
beaks |
Squirrel |
Sharp nails that help to climb trees.. The colour that is not
immediately recognizable to enemy creatures. |
woodpecker |
Nailed legs that help to climb on trees. Thick and strong
beak |
Cormorant |
Oily feathers, flexible neck, webbed feet. |
Otter |
Thick waterproof fur , Webbed feet , excellent eyesight and
long whiskers and their tails help them swim under water. |
ജീവികൾ |
അനുകൂലനങ്ങൾ |
താറാവ് |
എണ്ണമയമുള്ള തൂവലുകൾ വെള്ളത്തിൽ നിന്നും ചെളിയിൽ നിന്നും ഇര
തേടാൻ കഴിയുന്ന കൊക്കുകൾ ചർമ്മ ബന്ധിതമായ വിരലുകൾ |
മുതല |
ജലസഞ്ചാരത്തിന് അനുയോജ്യമായ ആകൃതി തുഴയാൻ കഴിയുന്ന നീണ്ട
വാൽ |
നീർക്കോലി |
വെള്ളത്തിൽ തുഴഞ്ഞ് സഞ്ചരിക്കുന്നതിന് വഴക്കമുള്ള ശരീരം . ഉരസ്സിലെ
ശൽ ക്കങ്ങൾ ഉപയോഗിച്ച് കരയിൽ സഞ്ചരിക്കുന്നു . |
പരുന്ത് |
വളഞ്ഞു മൂർച്ചയുള്ള കൊക്കുകൾ , ഇരയെ കോർത്തു പിടിക്കുന്നതിന് കൂർത്തു
വളഞ്ഞ മൂർച്ചയേറിയ നഖങ്ങൾ |
കൊക്ക് |
നീളമേറിയ കാലുകൾ , നീളംകൂടിയ കഴുത്ത് , നീണ്ട കൂർത്ത കൊക്കുകൾ . |
അണ്ണാൻ |
ൂർച്ചയേറിയ നഖങ്ങൾ മരങ്ങളിൽ പിടിച്ചു കയറാൻ സഹായിക്കുന്നു . ശത്രു
ജീവികൾക്ക് പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത നിറം |
മരംകൊത്തി |
മരത്തിൽ കയറാൻ സഹായിക്കുന്ന തരത്തിൽ നഖങ്ങളോടുകൂടിയ
പാദങ്ങൾ , ബലമേറിയ കൊക്ക് ഇര തേടുന്നതിന് സഹായകമാണ |
നീർകാക്ക |
എണ്ണമയമുള്ള തൂവലുകൾ . വഴക്കമുള്ള കഴുത്ത് . ചർമ്മബന്ധിതമായ
പാദങ്ങൾ . |
നീർനായ |
ചർമ്മ ബന്ധിതമായ പാദങ്ങൾ , എണ്ണമയമുള്ളതും കട്ടിയുള്ളതുമായ
രോമങ്ങൾ , മികച്ച കാഴ്ചശക്തി , ജലസഞ്ചാരത്തിനനുയോജ്യമായ
നീളമേറിയ വാൽ |