
Near - അടുത്ത്
Far - അകലെ
നമ്മുടെ ചുറ്റുപാടും അടുത്തും അകലെയും എന്ന കാര്യങ്ങൾ കുട്ടികളെ മനസിലാക്കാൻ പറ്റുന്ന അവസരങ്ങൾ ഉണ്ടാകും. അപ്പോൾ കുട്ടികളെ അവ പരിചയപ്പെടുത്താൻ ഉപയോഗിക്കാം.. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ വണ്ടി വരുന്നത് ചൂണ്ടിക്കാട്ടി അടുത്ത്, അകലെ എന്നിവ കുട്ടികളെ കൂടുതൽ പരിചയപ്പെടുത്താം..



