LP/UP Message for Upload Certificate NOW!

Mash
0
എൽ.പി / യു.പി. പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ മൊബൈൽ / പ്രൊഫൈൽ സന്ദർശിക്കുക താഴെക്കാണുന്ന രീതിയിൽ ഉള്ള ഒരു മെസേജ് അടുത്ത ദിവസങ്ങളിൽ തന്നെ Cut Off മാർക്കിന് അടുത്തുള്ള ദിവസങ്ങളിൽ തന്നെ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുന്നതായിരിക്കും.
SMS MESAGE "Hari (YOUR NAME), Urgent action required for you for Cat.No 516/2019, Login and view profile message for details - Kerala PSC
IN YOUR PROFILE ;- LP School Teacher (Mal Medium) Cat No 516/19 TVM District (Name of Your Applied District). Please upload documents to prove your qualification to the post, non creamy layer certificate / community certificate, NOC etc... on or before 15.07.2021 (Last Date, ചിലപ്പോൾ ഓരോരുത്തർക്കും തീയതികളിൽ വത്യാസം ഉണ്ടാകും). Ignore the message if already uploaded.
ആയതിനാൽ അവരവരുടെ പ്രൊഫൈലിൽ റെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗത്തിൽ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക. കൂടാതെ ഇടയ്‌ക്ക് PSC Onetime Registration Profile സന്ദർശിക്കുക. Upload Certificate:- SSLC, Plus Two, TTC, K-TET - 1/ K-TET - 2 [നമ്മുടെ പോസ്റ്റിൽ നോട്ടിഫിക്കേഷൻ സമയത്ത് ചോദിച്ച യോഗ്യതയ്ക്കുള്ള ഇത്രയും സർട്ടിഫിക്കറ്റുകൾ മാത്രം അപ്‌ലോഡ് ചെയ്‌താൽ മതി ]  
Upload scanned images of the following certificates in your profile to prove eligibility for the post of LPST (Malayalam Medium) in Education Department in .......... District (Cat. No.516/2019) before ....../....../2021.Those who have already uploaded need not upload. 1) ID Proof 2) SSLC/Equivalent certificate. 3) Qualifications prescribed for the post of LPSA(Malayalam Medium) (TTC) 4) Non Creamy Layer Certificate/Community Certificate.
FOR HELP VISIT :_ https://www.keralapschelper.com/2015/11/upload-scanned-copies-of-documents.html

വളരെ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലുള്ള നിശ്ചിത വലുപ്പത്തിൽ ആയിരിക്കണം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടത്. സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാൻ 3 ആഴ്ച (JULY 17,2021) സമയം ലഭിക്കുന്നതായിരിക്കും. അവസാന തിയതിയോട് നോക്കി ഇരിക്കാതെ സമയത്ത് കാര്യങ്ങൾ ചെയ്യുക.  

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !