1- വൃക്ഷതൈകൾ നടൽ OR നട്ട തൈകളുടെ വളർച്ച ഫോട്ടോ എടുത്ത് അയക്കാൻ പറയാം
2- പരിസ്ഥിതി ദിന പ്രാധാന്യത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കാം
3- വീട് ശുചികരണം/ ഡ്രൈ ഡെ ആചരണം
4- പരിസ്ഥിതി ദിന പ്രശ്നോത്തരി
5- ഞാൻ നട്ട മരം കുറിപ്പ്
6- സസ്യങ്ങളുടെ ഗുണങ്ങൾ പറയുന്ന വീഡിയോ/ഓഡിയോ/എഴുതിയോ പോസ്റ്റ് ചെയ്യുക
7- ഇഷ്ട്ടപ്പെട്ട സസ്യത്തെ കുറിച്ച് കുറിപ്പ്
8- മരം വളർച്ച നിരീക്ഷിച്ച് കുറിപ്പ്
9- പോസ്റ്റർ നിർമ്മാണം
10- മുദ്രാഗീതം അവതരണം
11- പരിസ്ഥിതി ദിനം പ്രസംഗം
12. പരിസ്ഥിതി പ്രവർത്തകരുമായുള്ള അനുഭവം പങ്കിടൽ