Adaptations of a Fish | മത്സ്യത്തിന്റെ അനുകൂലനങ്ങൾ

Mash
0
എന്താണ് മത്സ്യത്തിൻറെ പ്രത്യേകതകൾ?
താഴെ കാണുന്ന വാഹനങ്ങളും മത്സ്യവുമായി എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ?
# The boat-like shape with both ends pointed,enables the fish to move through water.
# The fins help to swim in water.
# The tail fins help to turn sharply when move in water.
# The slimy body helps to move easily in water.
# The gills help the fish to breathe the air present in water.
മത്സ്യത്തെ ജലത്തിൽ ജീവിക്കുന്നതിന് സഹായകരമായ പ്രത്യേകതകൾ ഏതൊക്കെയാണെന്ന് അറിയാമോ?
# ജലത്തിൽ തുഴയുന്നതിന് അനുയോജ്യമായ ശരീര ആകൃതി.
# ശരീരത്തിന്റെ രണ്ട് അറ്റവും നീണ്ടു കൂർത്ത ആകൃതി.
# അനുയോജ്യമായ ചിറകുകൾ.
# വെള്ളത്തിൽ തെന്നി നീങ്ങാൻ സഹായിക്കുന്ന തരത്തിൽ വഴുവഴുപ്പുള്ള ശരീരം.
# ഒന്നിനുമുകളിൽ ഒന്നായി നിരനിരയായി ക്രമീകരിച്ചിരിക്കുന്ന ശൽക്കങ്ങൾ.
# ചെകിളപ്പൂക്കൾ ഉപയോഗിച്ച് ശ്വസിക്കുന്നു.
# ബാഹ്യമായ ചെവികളോ കഴുത്തോ ഇല്ല, ഇത് മൂലം വെള്ളത്തിൽ തടസം ഇല്ലാതെ നീങ്ങാൻ കഴിയുന്നു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !