ഒരേ ആകൃതിയിലുള്ള പലഹാരങ്ങൾ കണ്ടത്തി പട്ടികയിലാക്കാം.
Find the snacks of the same shape and complete the list.
ദോശ (Dosha) അപ്പം (Appam) ........ ........ ........ |
കേക്ക് (Cake) ........ ........ ........ ........ |
സമോസ (Samosa) ........ ........ ........ ........ |
അനു പലഹാരങ്ങൾ തരംതിരിക്കുകയാണ്.
ഒരേ ആകൃതിയിലുള്ളവ അതെ ആകൃതിയിലുള്ള പാത്രത്തിൽ വയ്‌ക്കണം. വരച്ചു യോജിപ്പിക്കുക.
Anu is sorting snacks.
Tags: