രൂപഭംഗി | Beautiful Shapes (Class 1 Maths Unit 8)

Mashhari
0

രൂപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചുറ്റുപാടുമുള്ള വസ്തുക്കൾ വിവിധ ആകൃതിയിലും വലുപ്പത്തിലും ഉള്ളവയാണെന്ന് കുട്ടികൾക്കറിയാം വസ്തുക്കളെ ആകൃതിക്കനുസരിച്ച് തരം തിരിക്കാനും അവർക്കറിയാം. ഒരേ രൂപത്തിലും വസ്തുക്കൾ തിരിച്ചറിയുന്നതിനും നിയതമായ ആകൃതിയുള്ള രൂപങ്ങൾ വരയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഇവിടെ ഉൾപ്പെത്തിയിരിക്കുന്നത്. വട്ടം, ത്രികോണം, ചതുരം എന്നിവ പേര് പറയാതെ കുട്ടികളെ പരിചയപ്പെടുത്തുന്നു. രൂപങ്ങൾക്ക് നിറം നൽകുന്നതിനു ഈ യൂണിറ്റിലൂടെ കടന്നുപോകുമ്പോൾ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. കൃത്യതയോടെയും സൂക്ഷ്മതയോടെയും വയ്ക്കാനും നിറം കൊടുക്കാനുമുള്ള പ്രവർത്തനങ്ങൾ ഈ യൂണിറ്റിൽ ഉണ്ട്. യൂണിറ്റിലൂടെ നേടിയ ആശയങ്ങൾ തുടർന്ന് ജ്യാമിതിയുടെ പഠനത്തിന് കുട്ടികൾക്ക് സഹായകമാണ്.
# ചിത്രത്തിൽ എന്തൊക്കെ? | What is in the picture (Page 105)
# പലഹാരം പലരൂപം | Shapes of snacks (Page 106)
# ചിത്രത്തിന് നിറം നൽകുക | Colour the pictures (Page 106 - 107)
# വരച്ചു ചേർക്കാം | Complete the picture (Page 108)
# നിങ്ങൾക്കും വരയ്‌ക്കാം | Try Yourself (Page 109 - 110)
# രൂപങ്ങൾ അറിയാം | Know Shapes 
# ചിത്രങ്ങൾ വരയ്ക്കാം | Draw Pictures
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !