ഒരേ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളെ വരച്ചു യോജിപ്പിക്കാം
പുസ്തകത്തിലെ പട്ടിക പൂർത്തിയാക്കാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.
ഉപയോഗം അനുസരിച്ചു തരം തിരിക്കാം
# യാത്രയ്ക്കായി ഉപയോഗിക്കുന്ന
# ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്നവ
# മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ
സഞ്ചാര പാതയെ അടിസ്ഥാനമാക്കി തിരിക്കാം
# കരയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ
# വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ
# ആകാശത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ