നിങ്ങൾക്കറിയാവുന്ന ജീവികളുടെ പേരും അവ കഴിക്കുന്ന ആഹാരവും കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ..
| ജീവികൾ | ആഹാരം |
|---|---|
| പശു | പുല്ല്, പ്ലാവില |
| ആട് | പുല്ല്, പ്ലാവില |
| പൂച്ച | മീൻ, പല്ലി, എലി |
| ................... | ................... |
| ................... | ................... |
| ................... | ................... |