അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
ഒന്നാം ക്‌ളാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ രണ്ടാം യൂണിറ്റായ Me Too എന്നതിനെ ചെറിയൊരു സ്വയം വിലയിരുത്തൽ രേഖ. കുട്ടികൾക്ക് സ്വയം താങ്ങളുടെ പുരോഗതി വിലയിരുത്താം..
Pls show the marks
ReplyDelete