
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട സ്കൂളുകളും സംഘടനകളും തയാറാക്കിയ വർക്ക് ഷീറ്റുകൾ..ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് നിങ്ങളുടെ കുട്ടികൾക്ക് നൽകാം...
1. കണ്ടെത്താം എഴുതാം
നിങ്ങൾക്ക് ഏതെല്ലാം ജീവികളുടെ പേര് അറിയാം? എഴുത്തിനോക്കൂ...
1.ആന
2. മുയൽ
3. പുലി
4.
5.
6.
7.
..............
.............
2. തരംതിരിക്കാം
ജീവികളെ അവയുടെ സഞ്ചാരരീതിയനുസരിച്ചു തരംതിരിച്ചു പട്ടികയിലാക്കാം
നടക്കുന്നവ | നീന്തുന്നവ | ഇഴയുന്നവ | പറക്കുന്നവ |
---|---|---|---|
........... | ........... | ........... | ........... |
# ഒറ്റക്കാലിൽ തപസ്സു ചെയ്യും വെള്ളക്കുപ്പായക്കാരൻ
# കറുത്തപാറയ്ക്ക് വെളുത്ത വേര്
# ആമയിൽ ആദ്യം ഞാനാണെങ്കിൽ
ചേനയിൽ ഞാനാണവസാനം
കരയിൽ വലിയ മൃഗം ഞാൻ - എന്നുടെ
പേരു പറയാമോ ചങ്ങാതീ!
4. എഴുതാം
ജീവികൾ ഉത്തരമായി വരുന്ന കടംകഥകൾ സ്വന്തമായി നിർമിക്കൂ..