ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
ഉമ്മ
ഉറി
ഉറവ
ഉച്ച
ഉറുമ്പ്
ഉപ്പൻ
ഉടുമ്പ്
ഉരൽ
ഉലക്ക
ഉത്തരം
ഉപ്പ്
ഉപ്പുമാവ്
ഉരുളി
ഉള്ളി
ഉരുളക്കിഴങ്ങ്
ഉലുവ
ഉറക്കം
ഉണർന്നു
ഉല്ലാസ്
ഉത്സവം
ഉരുണ്ടു
വായിക്കാം
ഉല്ലാസ് ഉപ്പ് എടുത്തു.
ഉള്ളി ഉരുളിയിൽ ഉരുണ്ടു.
ഉമ്മ ഉപ്പയോട് ഉരുളക്കിഴങ്ങ് വാങ്ങാൻ പറഞ്ഞു.
ഉല്ലാസ് ഉറക്കം ഉണർന്നു.
അമ്മു ഉത്സവം കാണാൻ പോയി.