ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. അങ്ങാടി കുരുവികളെ സംരക്ഷിക്കാൻ സംരക്ഷ ദിനം ആചരിക്കുന്നതെന്ന്?
മാർച്ച് 20
2. വീട്ടിൽ വളർത്തുന്ന പക്ഷികൾ ഏതൊക്കെ? ഇവയെ എന്തിനെല്ലാം ഉപകരിക്കും? പട്ടികയിൽ എഴുതാം
3. കേരളത്തിലെ പക്ഷിസങ്കേതങ്ങൾ ഏതൊക്കെയാണ്? ഒരെണ്ണം തട്ടേക്കാട്, മറ്റുള്ളവ ഏതൊക്കെ കണ്ടെത്താം?
4. പക്ഷി നിരീക്ഷണത്തിന് സഹായിക്കുന്ന പുസ്തകം വായിച്ച് പക്ഷിനിരീക്ഷണം നടത്താൻ ആവശ്യമായ വിവരശേഖരണ ഫോർമാറ്റ് തയ്യാറാക്കാം?
5. പക്ഷിചൊല്ലുകൾ ശേഖരിച്ചെഴുതാം.