പോരുമോ അതിരാവിലെ.
ആരെ നിങ്ങൾക്കാവശ്യം
ആവശ്യം അതിരാവിലെ.
ഗീതയെ ഞങ്ങൾക്കാവശ്യം
ആവശ്യം അതിരാവിലെ.
ആരവളെ കൊണ്ടുപോകും
കൊണ്ടുപോകും അതിരാവിലെ.
വനജയവളെ കൊണ്ടുപോകും
കൊണ്ടുപോകും അതിരാവിലെ.
എന്നാലൊന്നു കാണട്ടെ
കാണട്ടെ അതിരാവിലെ.
ആനച്ചങ്ങല പൊട്ടിച്ചാലും
ഞങ്ങടെ ഗീതയെ കിട്ടില്ല.
കുതിരച്ചങ്ങല പൊട്ടിച്ചാലും
ഞങ്ങടെ ഗീതയെ കിട്ടില്ല.