ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Activity - 1
നിങ്ങൾ കഴിക്കാറുള്ള ആഹാരങ്ങൾ ഏതൊക്കെയാണ്? അവയുടെ പേര് നോട്ട് ബുക്കിൽ എഴുത്തു..
What are the foods do you eat? Write their name in the notebook ..
Activity - 2
ആഹാരപ്പെട്ടി മുഴുവനാക്കൂ..
Complete the Food Box
രുചി Taste |
മണം Smell |
.............. | ................ |
.............. | ................ |
.............. | ................ |
Activity - 3
Answer the following questions and write it to your EVS notebook.
- What was the food you ate last night?
- What was the food that your friends ate?
- Did all eat the same food? Why?
- Did the boy who did not eat quarrelling with his mom do the right thing? What is your opinion?
- Have you felt very hungry when you didn't get food?
- What are the food items you like most? Why?
ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി നിങ്ങളുടെ ഇവിഎസ് നോട്ട്ബുക്കിൽ എഴുതുക.
- ഇന്നലെ രാത്രി നിങ്ങൾ കഴിച്ച ആഹാരസാധനങ്ങൾ എന്തെല്ലാമാണ്?
- നിങ്ങളുടെ സുഹൃത്തുക്കൾ കഴിച്ച ആഹാരസാധനങ്ങൾ എന്തെല്ലാമാണ്?
- എല്ലാവരും ഒരേ ആഹാരമാണോ കഴിച്ചോ? എന്തുകൊണ്ട്?
- അമ്മയോട് പിണങ്ങി ആഹാരം കഴിക്കാതെ കിടന്ന കുട്ടി ചെയ്തത് ശരിയാണോ? എന്താണ് നിങ്ങളുടെ അഭിപ്രായം?
- ആഹാരം ലഭിക്കാത്തതുമൂലം നിങ്ങൾക്ക് കഠിനമായ വിശപ്പ് അനുഭവപ്പെട്ടിട്ടുണ്ടോ?
- നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ആഹാരവിഭവങ്ങൾ ഏതാണ്? എന്തുകൊണ്ട്?
Complete the word web
What are the food items prepared in your house using rice and wheat?
ആഹാരവല പൂർത്തിയാക്കാം
അരിയും ഗോതമ്പും ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ തയാറാക്കുന്ന ആഹാരസാധനങ്ങൾ ഏതെല്ലാമാണ്?