First Bell STD 1 October 22 തുടർപ്രവർത്തനം and Worksheets

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Activity - 1
കടലാസ്സ് ഉപയോഗിച്ച് പൂമ്പാറ്റയെ ഉണ്ടാക്കിയാലോ? വിവിധതരം പൂമ്പാറ്റകളെ ഉണ്ടാക്കാം.. താഴെയുള്ള ലിങ്ക് സന്ദർശിക്കൂ..
പൂമ്പാറ്റയെ നിർമ്മിക്കാം ഫോട്ടോ അയക്കാം
Activity - 2
സംഭാഷണം എഴുതാം വായിക്കാം അഭിനയിക്കാം 
പൂമ്പാറ്റയുടെയും പൂവിന്റെയും ചിത്രം വരച്ചതിന് ശേഷം താഴെയുള്ള സംഭാഷണം നോട്ട് ബുക്കിൽ എഴുതണം.
പൂക്കൾ :അമ്മൂ വരൂ വരൂ എന്റെ അടുത്തു വരൂ
അമ്മുപൂമ്പാറ്റ :എന്തിനാണ്?
പൂക്കൾ :നിന്റെ പുള്ളിയുടുപ്പ് ഒന്നു കാണട്ടെ
അമ്മുപൂമ്പാറ്റ : കണ്ടോളൂ
പൂക്കൾ :ഹേയ് അമ്മു ഇത്തിരി നിറം എനിക്കും തരുമോ?
അമ്മുപൂമ്പാറ്റ : ഓ തരാമല്ലോ
അമ്മുപൂമ്പാറ്റയും പൂക്കളുമായുള്ള പാഠപുസ്തകത്തിലെ പേജ് നമ്പർ 48 ഉള്ള സംഭാഷണം വീട്ടിലുള്ളവരുമായി ചേർന്ന് അഭിനയിക്കുക.
Activity - 3
വായിക്കാം...
Activity - 4
മുകളിൽ തന്നിരിക്കുന്ന വാക്യം വായിച്ചതിന് ശേഷം നോട്ടുബുക്കിൽ എഴുതണം..

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !