First Bell Monday to Wednesday Retelicast

RELATED POSTS

'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്‌ളാസുകൾ അടുത്ത തിങ്കൾ മുതൽ ബുധൻ വരെ പുനഃ സംപ്രേക്ഷണം മഴക്കെടുതികൾ മൂലം പല പ്രദേശങ്ങളിലും കുട്ടികൾക്ക് പൊതു വിദ്യാഭാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ' ഡിജിറ്റൽ ക്‌ളാസുകൾ കാണാൻ കഴിയാത്ത സാഹചര്യത്തിൽ അടുത്ത തിങ്കൾ മുതൽ ബുധൻ വരെ ( ആഗസ്റ്റ് 10 മുതൽ 12 വരെ ) ക്ലാസുകളുടെ പുനഃ: സംപ്രേക്ഷണം ആയിരിക്കും . പുതിയ ക്ലാസുകൾക്ക് പകരം ഈ ആഴ്‌ച ബുധൻ മുതൽ വെള്ളി വരെ ( ആഗസ്റ്റ് 5,6,7) സംപ്രേക്ഷണം ചെയ്ത ക്ലാസുകൾ യഥാ ക്രമത്തിൽ തിങ്കൾ മുതൽ ബുധൻ വരെ പുനഃ സംപ്രേക്ഷണം ചെയ്യും .

 K.അൻവർ സാദത്ത് CEO, Kite 



Post A Comment:

0 comments: