ലോക ജനസംഖ്യ ദിനത്തിൽ നമ്മുടെ വിദ്യാലയത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാം? ചില പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.. എന്താണ് ലോക ജനസംഖ്യ ദിനം? എന്തിനാണ് ഈ ദിനം ആചരിക്കുന്നത്? അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..
# ജനപ്പെരുപ്പം സൃഷ്ഠിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ചർച്ച.
# ജനപ്പെരുപ്പം സൃഷ്ഠിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു സെമിനാർ
# ജനപ്പെരുപ്പം സൃഷ്ഠിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ബോധവത്കരണം നടത്താൻ പോസ്റ്റർ രചന മത്സരം
# ജനപ്പെരുപ്പം നിയന്ത്രിക്കേണ്ട ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റർ രചന
# കാലനില്ലാത്ത ഒരു കാലം വന്നാൽ.....? ഭാവനയിൽ കണ്ട് എഴുതാം / പറയാം
# ക്വിസ് മത്സരം :- ചോദ്യങ്ങൾ ഇവിടെ ഉണ്ടേ..
# പ്രസംഗം
# ലേഖന മത്സരങ്ങൾ
# പെയിന്റിംഗ്
# കൊളാഷ് മത്സരം
# World Population Day Quotes എഴുതി തയാറാക്കാം :-
കൂടുതൽ പ്രവർത്തനങ്ങൾ അറിയാമെങ്കിൽ അവ കമന്റ് ചെയ്യണേ..