അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
New guidelines related with Online Class (First Bell)
Mashhari
July 09, 2020
0
കോവിഡ് 19 ലോക ഡൗൺ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ജൂൺ ഒന്നുമുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ച വീഡിയോ ക്ലാസുകളും തുടർന്നുവരുന്ന അക്കാദമിക് പ്രവർത്തനങ്ങളുടെയും വിശദവിവരങ്ങൾ പ്രതിപാദിക്കുന്ന മാർഗ്ഗരേഖ.