Home First Bell Follow Up First Bell STD 3 July 27 തുടർപ്രവർത്തനം and PDF Worksheet First Bell STD 3 July 27 തുടർപ്രവർത്തനം and PDF Worksheet Mash July 27, 2020 0 ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?കടലാസ്സുകൊണ്ട് ഒരു ആനയെ ഉണ്ടാക്കിയാലോ? സഹായകമായ ചിത്രം താഴെ നൽകിയിരിക്കുന്നു.മണ്ണ് കുഴച്ചു ഒരു ആനയെ ഉണ്ടാക്കിയാലോ? സഹായകമായ ചിത്രം താഴെ നൽകിയിരിക്കുന്നു Tags: First Bell Follow Up Facebook Twitter Whatsapp Newer Older