First Bell STD 3 July 07 (തുടർപ്രവർത്തനം)

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
താഴെക്കാണുന്ന സംഖ്യകളെ ആരോഹണക്രമത്തിലും അവരോഹണ ക്രമത്തിലും എഴുതുക.(write the following numbers in ascending and descending order.)
a) 376, 232, 345, 675, 576, 415
 b) 321, 132, 123, 231, 312, 213
 c) 340, 420, 176, 203, 516, 402
 d) 816, 312, 457, 205, 606, 455
 e) 903, 308, 489, 309, 475, 433
താഴെക്കാണുന്ന സംഖ്യകളെ ആരോഹണ ക്രമത്തിൽ എഴുതുക.
Arrange the following numbers in ascending order.



താഴെക്കാണുന്ന സംഖ്യകളെ അവരോഹണ ക്രമത്തിൽ എഴുതുക.
Arrange the following numbers in descending order.



താഴെ കാണുന്ന കള്ളിയിലെ സംഖ്യകൾ ഉപയോഗിച്ച് മൂന്നക്ക സംഖ്യകൾ ഉണ്ടാക്കുക. ശേഷം അവയെ ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും എഴുതുക
main credit number from the following box and arrange the numbers ascending and descending order.
Eg: 816,834,852,817,892

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !