ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 2 July 1 (തുടർപ്രവർത്തനം)

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മലയാളം പാഠപുസ്തകത്തിലെ ഒന്നാം പാഠമായ എന്റെ കേരളം എന്ന പാഠഭാഗത്തെ പ്രവർത്തനങ്ങൾ താഴെയുള്ള ലിങ്കിൽ നിന്ന് ലഭിക്കും. 
പാഠഭാഗത്ത് ഇല്ലാത്ത പ്രവർത്തനങ്ങൾ ഇവിടെ ലഭിക്കും.
1. പച്ചപ്പട്ടു വിരിച്ച നെൽപ്പാടങ്ങളുടെ ചിത്രം വരയ്ക്കാമോ?
2. ധാരാളം കെട്ടിടങ്ങളുള്ള ഒരു നഗരം വരയ്ക്കുക.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !