പുതിയ വാക്കുകൾ - പൂമൊട്ട്

Mash
0
പൂമൊട്ട് എന്ന പാഠഭാഗത്തിലെ പുതിയ പദങ്ങൾ നിങ്ങളുടെ പദശേഖരത്തിലേയ്ക്ക് കൂട്ടിച്ചേർക്കൂ....
ഗതികൾ = പാവപ്പെട്ടവർ (ഗതിയില്ലാത്തവർ)
സഹപാഠി = കൂടെ പഠിക്കുന്ന ആൾ
പരിഹസിക്കുക = കളിയാക്കുക
അയൽപക്കം = അയൽവീട്
ഭംഗി = ചന്തം
വിളിപ്പേര് = ഓമനപ്പേര്
മധുരക്കൊതിയൻ = മധുരം തിന്നുന്നതിൽ കൊതിയുള്ളവൻ
പക്ഷം = അഭിപ്രായം
കാത് = ചെവി
പരിഭ്രാന്തൻ = പേടിച്ചവൻ
ഗുരുനാഥൻ = അധ്യാപകൻ
പരിഹസിക്കുക = കളിയാക്കുക 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !