Biotic factors and Abiotic factors | ജീവീയഘടകങ്ങളും അജീവീയ ഘടകങ്ങളും

Mash
0
Living things are biotic factors and non-living things are abiotic factors.
There are several organisms living in and around ponds, trees and fields. These organisms need air, water, soil and sunlight to live.
Plants and animals help each other to survive.
Living and non-living things depend on each other.

ജീവനുള്ളവയെ ജീവീയഘടകങ്ങൾ എന്നും ജീവനില്ലാത്തവയെ അജീവീയ ഘടകങ്ങൾ എന്നും പറയുന്നു.കുളം, ,മരം, വയൽ എന്നിവിടങ്ങളിലും അവയുടെ ചുറ്റുപാടുകളിലും ധാരാളം ജീവികളുണ്ടല്ലോ. ആ ജീവികൾക്ക് ജീവിക്കാൻ വായൂ, ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവ ആവശ്യമാണ്. സസ്യങ്ങളും ജന്തുക്കളൂം പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും പരസ്പരം ആശ്രയിക്കുന്നുണ്ട്.
Biotic / Abiotic factors Interdependence
Fish live in water Feed on small organisms in water
Water Provides dwelling place for organisms
Banyan tree It makes the soil fertile. It helps retain water in the soil
Air Essential for plants and animals. All biotic factors need air to live. plants give oxygen into the atmosphere
Lotus Lotus Lives in water. It provides food for Honeybees and Beetles.
Lights Plants need sunlight to prepare their food.Organisms need light to see things
Rock It provides habitat for small plants and animals.
Frog It lives both on land and in water. It depends on insects for its food.
Water snake It lives in water and makes use of small animals present in water as its food.
Tortoise Need air,water and soil to live. Eats small organisms and small plants
Soil Plants live in soil. It give shelter to organisms. soil absorb water
Vines Provides shelter for organisms.Need soil,water and air to live
ജീവീയ / അജീവീയ ഘടകങ്ങൾ - പരസ്പരാശ്രയത്വം
മത്സ്യം :- വെള്ളത്തിൽ ജീവിക്കുന്നു. വെള്ളത്തിലെ ചെറു ജീവികളെ ആഹാരമാക്കുന്നു.
ജലം :- ജീവികൾക്ക് വാസസ്ഥലം നൽകുന്നു.
ആൽമരം :- മണ്ണിന് ഫലപുഷ്ടി നൽകുന്നു. മണ്ണിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
താമര :- വെള്ളത്തിൽ ജീവിക്കുന്നു. തേനീച്ച, വണ്ട് തുടങ്ങിയ ജീവികൾക്ക് ആഹാരം നൽകുന്നു.
പാറ :- ചെറുജീവികൾക്കും ചില സസ്യങ്ങൾക്കും വാസസ്ഥലം നൽകുന്നു.
വായൂ :- എല്ലാ ജീവികൾക്കും ജീവിക്കാൻ ആവശ്യമായ വായു നൽകുന്നു.
തവള :- കരയിലും ജലത്തിലും ജീവിക്കുന്നു. ഷഡ്പദങ്ങളേയും മറ്റും ആഹാരത്തിനായി ആശ്രയിക്കുന്നു.
നീർക്കോലി :- ജലത്തിൽ ജീവിക്കുന്നു. ജലത്തിലെ ജീവികളെ ആഹാരമാക്കുന്നു.
പ്രകാശം :- സയസങ്ങൾക്ക് ആഹാരം നിർമ്മിക്കുവാൻ സൂര്യപ്രകാശം ആവശ്യമാണ്. ജീവജാലങ്ങളുടെ നിലനിൽപ്പിന് സഹായിക്കുന്നു.
ആമ :- കരയിലും ജലത്തിലും ജീവിക്കുന്നു. ചെറുജീവികളെയും സസ്യങ്ങളെയും ആഹാരമാക്കുന്നു.
മണ്ണ് :- സസ്യങ്ങളെ ഉറപ്പിച്ചു നിർത്തുന്നു. സസ്യങ്ങളെ വളരാൻ സഹായിക്കുന്നു. ചെറുജീവികൾക്ക് വാസസ്ഥലം നൽകുന്നു.
വള്ളിപ്പടർപ്പ് :- വളർച്ചയ്‌ക്കായി മരങ്ങളെയും കുറ്റിച്ചെടികളെയും ആശ്രയിക്കുന്നു. ജീവികൾക്ക് ആഹാരവും വാസസ്ഥലവും നൽകുന്നു.
ജീവീയ ഘടകങ്ങൾ
Biotic factors
ജഅജീവീയ ഘടകങ്ങൾ
Abiotic factors
മത്സ്യം
Fish
സൂര്യപ്രകാശം
Sun Light
മരം
Tree
വായു
Air
പാമ്പ്
Snake
ജലം
Water
താമര
Lotus
മണ്ണ്
Soil
പുല്ല്
Grass
മണൽ
Sand
പക്ഷി
Bird
പാറ
Rock
How do biotic and abiotic factors depend on each other? | എന്തൊക്കെ ആവശ്യങ്ങൾക്കാണ്‌ ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും പരസ്പരം ആശ്രയിക്കുന്നത്?
  • Plants and animals need air for breathing. | സസ്യങ്ങൾക്കും ജന്തുക്കൾക്കും ശ്വസിക്കാൻ വായു വേണം.
  • Plants anchor on the earth because of the soil.| മണ്ണിലാണ് സസ്യങ്ങൾ വളരുന്നതും ഉറച്ച് നിൽക്കുന്നതും.
  • The trees helps to make the soil fertile and prevent soil erosion. | മണ്ണ് ഫലപുഷ്ടി ഉള്ളതാക്കുന്നതും മണ്ണൊലിപ്പ് തടയുന്നതും സസ്യങ്ങളാണ്..
  • Plants and animals cannot live without water. | സസ്യങ്ങൾക്കും ജന്തുക്കൾക്കും വെള്ളമില്ലാതെ ജീവിക്കാൻ സാധ്യമല്ല.
  • Plants cannot grow without sunlight. | സൂര്യപ്രകാശമില്ലാതെ സസ്യങ്ങൾക്ക് വളരാൻ സാധിക്കില്ല.
All animals and plants could exist in the earth because of the help of the abiotic factors. | സസ്യങ്ങളും ജന്തുക്കളും ഭൂമിയിൽ നിലനിൽക്കുന്നതിന് സഹായിക്കുന്നത് അജീവീയ ഘടകങ്ങളാണ്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !