Many activities of human beings harm the ecosystem. These activities affect the environment.
മനുഷ്യന്റെ പല പ്രവൃത്തികളും ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഈ പ്രവർത്തനങ്ങൾ നമ്മുടെ പ്രകൃതിയിലെ ജീവജാലങ്ങളെ ഇല്ലാതാക്കുന്നു.
- Excessive use of pesticides | അമിതമായി കീടനാശിനികൾ ഉപയോഗിക്കൽ
- Deforestation | വനങ്ങൾ നശിപ്പിക്കൽ
- Sand mining | മണൽ ഖനനം [പുഴയിൽ നിന്നും അമിതമായി മണൽ വാരൽ]
- Destruction of groves | കാവുകൾ സംരക്ഷിക്കാതെ നശിപ്പിക്കൽ
- Filling of waterbodies and paddy fields | വയലുകളും ജലാശയങ്ങളും മണ്ണിട്ട് നികത്തൽ
- Construction of dam | പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള അണക്കെട്ട് നിർമാണം
- Depositing wastes in streams, Lakes and Ponds etc... | പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിലും ജലാശയങ്ങളിലും നിക്ഷേപിക്കൽ