- തവള ചാടിച്ചാടി വന്നു.
- തവള ചാടിച്ചാടി വരുന്നു.
- തവള ചാടിച്ചാടി പോയി.
- മുയൽ ചാടിച്ചാടി വന്നു.
- മുയൽ ചാടിച്ചാടി വരുന്നു.
- മുയൽ ചാടിച്ചാടി പോയി.
- തത്ത പാറിപ്പാറി വന്നു.
- തത്ത പാറിപ്പാറി വരുന്നു.
- തത്ത പാറിപ്പാറി പോയി.
- മൈന പാറിപ്പാറി വന്നു.
- മൈന പാറിപ്പാറി വരുന്നു.
- മൈന പാറിപ്പാറി പോയി.
- ആന നടന്നുനടന്നു വന്നു.
- ആന നടന്നുനടന്നു വരുന്നു.
- ആന നടന്നുനടന്നു പോയി.
- നരി നടന്നുനടന്നു വന്നു.
- നരി നടന്നുനടന്നു വരുന്നു.
- നരി നടന്നുനടന്നു പോയി.
വാക്യങ്ങൾ ഉണ്ടാക്കാം (Page 15)
June 29, 2020
0
Tags: