ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. ഗോപുവിന്റെയും മാഷിന്റെയും കഥ ഓർക്കുന്നുണ്ടോ? ഒന്നു പറഞ്ഞാലോ?
2. കണ്ണന്റെ അമ്മ എന്ന കവിത പാടാം..... ഒരു മാതൃക കേൾക്കാം
3. പാഠ പുസ്തകത്തിലെ അമ്മമാനും കുട്ടി മാനും തമ്മിൽ നടന്ന സംഭാഷണം എന്തായിരിക്കും? ഒരു മാതൃക ഇവിടുണ്ടേ
4.