First Bell STD 2 June 17(തുടർപ്രവർത്തനം)

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?

1. എൻറെ കേരളം എന്ന പാട്ട് വേറെ ഈണത്തിൽ ഒന്നു കേട്ടു നോക്കിയാലോ  https://lpsahelper.blogspot.com/2020/05/audio.html
2. കുട്ടിപ്പാട്ടുകൾ ശേഖരിക്കാം :- സന്ദർശിക്കൂ
3. താഴെയുള്ള ചിത്രം നോക്കി ഒരു തെങ്ങ് വരയ്ക്കാം
4. കരടിക്കുട്ടനും പഞ്ചവർണതത്തയും നാടിനെ പറ്റി പാടിയ കവിത നോട്ട്ബുക്കിൽ എഴുതുക.
5. എന്റെ കേരളം കവിതയിൽ നാടിനെ പറ്റി എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത്?

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !